പവിത്രമാം ..ഏതോ...ഉന്നതിയുടെ മടിത്തട്ടില്‍ നിന്നും പ്രകൃതി പാലനത്തിന്റെ ഉറവയായി .... പിന്നെ ജൈവീക ക്രമീകരണങ്ങളുടെ നിയോഗവുമായി കാട്ടു വഴികളിലൂടെ .... ഇടയിലൊരു തുടര്‍ച്ചയായി ഈ ഞാനും ......നീര് ചോല മാമലകളും മഹാ പ്രവാഹങ്ങളും മറികടന്നു ഞാന്‍ എത്തേണ്ടത് .....വന്‍ നദികളിലും മഹാ സമുദ്രങ്ങളിലും ആണ് . പേടിയില്ല എനിക്ക് ........! യാത്ര വഴികളില്‍ മുള് ചെടികളും മുല്ല ചെടികളും കാണുമായിരിക്കും വേര്‍തിരിവുകള്‍ ഇല്ലെനിക്ക് .......!
2011 ജനുവരി 5, ബുധനാഴ്ച
കൂടി ചേരലുകളുടെ അസന്നിങ്ങ്ത്തമായ പരിണിതി ആണ് വേര്‍പാട് ...........!
അതെന്തായാലും .....
വിരഹമാണ് പ്രണയത്തിന്റെ തീവ്രത
വിരഹത്തിന്റെ വിരാമമാണ് പ്രണയത്തിന്റെ പൂര്‍ണത ....!
പക്ഷെ
എന്താണ് പ്രണയം ....?
എന്തിനു വേണ്ടിയാണ് പ്രണയം ....?
എന്നാ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ മാത്രമേ ...
നിങ്ങള്‍ ഒരു നല്ല പ്രണയീതാവ് ആവുന്നുള്ളൂ .....!
"നിങ്ങള്‍ ചോദിച്ചേക്കാം
എന്താണ് പ്രണയമെന്ന്.
അത് ആഗ്രഹങ്ങളെ
നിരാകരിക്കലാണ്".......റൂമി (ന :മ ).
എന്താണ് പ്രണയമെന്ന്.
അത് ആഗ്രഹങ്ങളെ
നിരാകരിക്കലാണ്".......റൂമി (ന :മ ).
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

