പേജുകള്‍‌

2010 സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

നീര്‍ ചോലയെ കുറിച്ച് .....

പവിത്രമാം  ..ഏതോ...ഉന്നതിയുടെ   മടിത്തട്ടില്‍ നിന്നും  പ്രകൃതി പാലനത്തിന്റെ ഉറവയായി .... 
പിന്നെ ജൈവീക ക്രമീകരണങ്ങളുടെ നിയോഗവുമായി കാട്ടു വഴികളിലൂടെ ....
ഇടയിലൊരു തുടര്‍ച്ചയായി ഈ ഞാനും ......നീര്‍ ചോല
മാമലകളും മഹാ പ്രവാഹങ്ങളും മറികടന്നു 
ഞാന്‍ എത്തേണ്ടത് .....വന്‍ നദികളിലും മഹാ സമുദ്രങ്ങളിലും ആണ് .
പേടിയില്ല എനിക്ക് ........!
യാത്ര വഴികളില്‍  മുള്‍ ചെടികളും  മുല്ല ചെടികളും കാണുമായിരിക്കും 
വേര്‍തിരിവുകള്‍ ഇല്ലെനിക്ക് .......!