പവിത്രമാം ..ഏതോ...ഉന്നതിയുടെ മടിത്തട്ടില്‍ നിന്നും പ്രകൃതി പാലനത്തിന്റെ ഉറവയായി .... പിന്നെ ജൈവീക ക്രമീകരണങ്ങളുടെ നിയോഗവുമായി കാട്ടു വഴികളിലൂടെ .... ഇടയിലൊരു തുടര്‍ച്ചയായി ഈ ഞാനും ......നീര് ചോല മാമലകളും മഹാ പ്രവാഹങ്ങളും മറികടന്നു ഞാന്‍ എത്തേണ്ടത് .....വന്‍ നദികളിലും മഹാ സമുദ്രങ്ങളിലും ആണ് . പേടിയില്ല എനിക്ക് ........! യാത്ര വഴികളില്‍ മുള് ചെടികളും മുല്ല ചെടികളും കാണുമായിരിക്കും വേര്‍തിരിവുകള്‍ ഇല്ലെനിക്ക് .......!
2010 നവംബർ 25, വ്യാഴാഴ്ച
മരുഭൂമിയിലെ മഴ
മരണം വരെ വറ്റാത്ത ശരാശരി പ്രവാസിയുടെ കണ്ണീര് പോലെ .....ഊഷരമായ മരുഭൂവിലേക്ക് ആഴ്ന്നിറങ്ങാന്‍ മടിച്ചു നില്ക്കുന്ന മഴ തുള്ളികള്‍ ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
